തളിരിലയിൽ വീണൊരു മഞ്ഞു തുള്ളി
കരിയിലയിൽ വീണൊരു മഞ്ഞു തുള്ളി
ഇരുമഞ്ഞു തുള്ളികളും ഇണചേർന്നു കാറ്റലയിൽ
ഇരുവരുടെ കഥകളും എനിയ്ക്കറിയാം
തളിരിലയിൽ വീണമഞ്ഞുറയുവാൻ മോഹിച്ചു
തകർന്നതാണാക്കഥ എനിയ്ക്കറിയാം
കരിയിലയെ തളിരിലയായ് മാറ്റുവാൻ മോഹിച്ചു
മറഞ്ഞതാണൊരു ബിന്ദു എനിയ്ക്കറിയാം
അറിയുന്നുവെങ്കിലും അറിയാത്ത മട്ടിൽ ഞാൻ
ഹിമബിന്ദുവീഴുന്ന തളിരിലയായ് മാറും ഞാൻ ചിലപ്പോൾ
അറിയുന്നുവെങ്കിലും അറിയാത്ത മട്ടിൽ ഞാൻ
കരിയിലയിൽ വീഴുന്ന ഹിമബിന്ദുവാകും ചിലപ്പോൾ
കവിത: തളിരിലയിൽ
രചന: ശ്രീകുമാരൻ തമ്പി
ആലാപനം: ശ്രീകുമാരൻ തമ്പി & സുജാത
കരിയിലയിൽ വീണൊരു മഞ്ഞു തുള്ളി
ഇരുമഞ്ഞു തുള്ളികളും ഇണചേർന്നു കാറ്റലയിൽ
ഇരുവരുടെ കഥകളും എനിയ്ക്കറിയാം
തളിരിലയിൽ വീണമഞ്ഞുറയുവാൻ മോഹിച്ചു
തകർന്നതാണാക്കഥ എനിയ്ക്കറിയാം
കരിയിലയെ തളിരിലയായ് മാറ്റുവാൻ മോഹിച്ചു
മറഞ്ഞതാണൊരു ബിന്ദു എനിയ്ക്കറിയാം
അറിയുന്നുവെങ്കിലും അറിയാത്ത മട്ടിൽ ഞാൻ
ഹിമബിന്ദുവീഴുന്ന തളിരിലയായ് മാറും ഞാൻ ചിലപ്പോൾ
അറിയുന്നുവെങ്കിലും അറിയാത്ത മട്ടിൽ ഞാൻ
കരിയിലയിൽ വീഴുന്ന ഹിമബിന്ദുവാകും ചിലപ്പോൾ
കവിത: തളിരിലയിൽ
രചന: ശ്രീകുമാരൻ തമ്പി
ആലാപനം: ശ്രീകുമാരൻ തമ്പി & സുജാത
ഏവർക്കും ശുഭദിനാശംസകൾ!
ReplyDeletethank you
ReplyDeletenice
thank u... :) nannayirikkunnu..
ReplyDeleteആദ്യം കേള്‍ക്കുകയാ ഇത്.. വരികള്‍ ഇഷ്ടായി. ആലാപനം ഇഷ്ടായില്ല.
ReplyDeleteരചനയും ആലാപനവും നന്നായിരിക്കുന്നു.
ReplyDeleteആശംസകള്‍
വരികള്‍ ഇഷ്ടായി
ReplyDeleteഏവർക്കും നന്ദി!
ReplyDeleteശുഭസായാഹ്നം..!