
എന്റെ മനസ്സിൻ വയലോരങ്ങളിൽ എപ്പോഴും കവിത
ഒരുമഴയെങ്ങാൻ വന്നാൽ കവിത നിന്നാൽ കവിത
വന്നീലെങ്കിലും അപ്പോഴും കവിത
എന്റെ മനസ്സിൻ ശ്യാമാരണ്യം ഉറങ്ങും നേരത്തും
വെള്ളിവെളിച്ച ചീളുകളേന്തി വിളിയ്ക്കുന്നു കവിത
എന്റെ മനസ്സിൻ തെളിവാനങ്ങളിൽ എപ്പോഴും കവിത
ഒരു കാറ്റെങ്ങാൻ തൊട്ടാൽ കവിത വിട്ടാൽ കവിത
തൊട്ടീലെങ്കിലും അപ്പോഴും കവിത..
എന്റെ മനസ്സിൻ (Click here to download)
കവിത:എപ്പോഴും കവിത
രചന: പി. മധുസൂദനൻ
ആലാപനം: വി.കെ. ശശിധരൻ
ഏവർക്കും ശുഭദിനാശംസകൾ!
ReplyDeleteകവിതാമയം!
ReplyDeleteആശംസകള്‍
This comment has been removed by the author.
ReplyDeleteഓഫീഷ്യല്‍ സൈറ്റില്‍ നിന്നാണ് അഭിപ്രായം പറഞ്ഞതെന്ന് മുകളിലെ പേര് കണ്ടപ്പോഴാണ് മനസ്സിലായത്. ഞാന്‍ തുമ്പി.അതെന്റെ ഡി.ഡി. ആണ് സോറി.
Deleteമഴയില്ലെങ്കിലും ,മഴയായ് പെയ്തിറങ്ങും കവിതേ ...ആശ്വാസദായിനീ...
ReplyDeleteകവിത......
ReplyDeleteനിറഞ്ഞുതുളുമ്പി കവിത
ReplyDeleteകവിതയായ് വന്നു തുളുമ്പി...
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
ReplyDeleteഎന്റെ മനസ്സിൻ ശ്യാമാരണ്യം ഉറങ്ങും നേരത്തും
വെള്ളിവെളിച്ച ചീളുകളേന്തി വിളിയ്ക്കുന്നു കവിത
ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!
ReplyDeleteഎപ്പോഴും കവിത...nice
ReplyDelete