
ആൾത്തിരക്കിലും ഏകാകിനിയായ്
കാത്തു നിൽക്കുന്നതാരെ നീ ചൊല്ലൂ
നിന്നണുക്കളിൽ പോലും ശിശിരം
നിർവൃതി സ്പന്ദനങ്ങൾ പകർന്നൂ
ലോലമാം പതപഞ്ജുകം
ഊർന്നു പോവതും നീയറിയാതെ നിന്നു
എങ്കിലും വസന്താഗമം ഓർത്തു
നിൻ മുഖമിന്നരുണിമയാർന്നു
എത്ര കാലമീ പൂവിടൽ
നാളെ ചൈത്രവും വിട വാങ്ങുകയില്ലേ
ആൾത്തിരക്കിലും (Click here to download)
കവിത: ഏകാകിനി
രചന: ഒ.എൻ.വി
ആലാപനം: അരുന്ധതി
ശുഭദിനാശംസകൾ!
ReplyDeleteമനോഹരമായ വരികളും ആലാപനവും.
ReplyDeleteഇഷ്ടപ്പെട്ടു
ആശംസകള്‍
ഇഷ്ടമായി.
ReplyDeleteശുഭാശംസകൾ.....
സ്നേഹം..
ReplyDeleteഅല്പമേയുള്ളു
ReplyDeleteനല്ല വരികള്‍..
ReplyDeleteഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. നന്ദി!
ReplyDeleteഎത്ര കാലമീ പൂവിടൽ
ReplyDeleteനാളെ ചൈത്രവും വിട വാങ്ങുകയില്ലേ.. എത്ര മനോഹരം. നല്ല കവിത അനില്.
Beautiful ONV..!
ReplyDelete