Friday 22 February 2013

ഏകാകിനി



ആൾത്തിരക്കിലും ഏകാകിനിയായ്
കാത്തു നിൽക്കുന്നതാരെ നീ ചൊല്ലൂ
നിന്നണുക്കളിൽ  പോലും ശിശിരം
നിർവൃതി സ്പന്ദനങ്ങൾ പകർന്നൂ
ലോലമാം പതപഞ്ജുകം
ഊർന്നു പോവതും നീയറിയാതെ നിന്നു
എങ്കിലും വസന്താഗമം ഓർത്തു
നിൻ മുഖമിന്നരുണിമയാർന്നു
എത്ര കാലമീ പൂവിടൽ
നാളെ ചൈത്രവും വിട വാങ്ങുകയില്ലേ

 
ആൾത്തിരക്കിലും (Click here to download)
കവിത: ഏകാകിനി
രചന: ഒ.എൻ.വി
ആലാപനം: അരുന്ധതി

9 comments:

  1. മനോഹരമായ വരികളും ആലാപനവും.
    ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete
  2. ഇഷ്ടമായി.

    ശുഭാശംസകൾ.....

    ReplyDelete
  3. അല്പമേയുള്ളു

    ReplyDelete
  4. നല്ല വരികള്‍..

    ReplyDelete
  5. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. നന്ദി!

    ReplyDelete
  6. എത്ര കാലമീ പൂവിടൽ
    നാളെ ചൈത്രവും വിട വാങ്ങുകയില്ലേ.. എത്ര മനോഹരം. നല്ല കവിത അനില്‌.

    ReplyDelete