വാനമേ.. ഗഗനമേ.. വ്യോമമേ..
സുരസിദ്ധ സ്ഥാനമേ..
വിഹായസ്സേ.. നഭസ്സേ നമസ്ക്കാരം!
ചന്ദ്രാർക്കരാഗം വെൺചെന്താമരപ്പൂവുകളും
സുന്ദര താരങ്ങളാം നെയ്തലാമ്പൽകളും
വിരിഞ്ഞു പൊന്തും മഹാ വിസ്തീർണ തടാകം നീ
ഗരുഢ തങ്കകപ്പൽ ചരിയ്ക്കും സമുദ്രം നീ..
കവിത: വാനമേ
രചന: വള്ളത്തോൾ
ആലാപനം: ജയചന്ദ്രൻ
ആശംസകള്‍
ReplyDeleteഏവർക്കും ശുഭദിനാശംസകൾ.. നന്ദി!
ReplyDeleteമഹാകവി
ReplyDeleteമഹാകവിയും മഹാ ബ്ലോഗറും
ReplyDeleteഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!
ReplyDeleteline 6: തടാകം
ReplyDeleteനന്ദി!
Deleteഇഷ്ടമായി.
ReplyDeleteശുഭാശംസകൾ..