
ഞാൻ പൂവുകൾ വാരിയെറിഞ്ഞു
അവ മുള്ളുകളായ് എന്നിലേയ്ക്ക് മടങ്ങി വന്നു
ഞാൻ സ്വരങ്ങൾ വാരിയെറിഞ്ഞു
അവ അപസ്വരങ്ങളായ് എന്നിലേയ്ക്ക് മടങ്ങി വന്നു
ആ മുള്ളുകൾ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി
ആ ചോരയിൽ പുതിയ പൂവുകൾ വിടർന്നു
ഞാൻ വസന്തമായ്
ഈ സുഗന്ധം നിങ്ങളെ വേദനിപ്പിയ്ക്കുന്നോ..?
ഇനിയും ആ വേദനയും ഞാനെന്റെ പാട്ടാക്കി മാറ്റും..!
ഞാൻ പൂവുകൾ (Click here to download)
കവിത: ഞാൻ പൂവുകൾ വാരിയെറിഞ്ഞു
രചന: ശ്രീകുമാരൻ തമ്പി
ആലാപനം: ശ്രീകുമാരൻ തമ്പി
ഏവർക്കും ശുഭദിനാശംസകൾ!
ReplyDeleteഞാൻ വസന്തമായ്
ReplyDeleteഈ സുഗന്ധം നിങ്ങളെ വേദനിപ്പിയ്ക്കുന്നോ..?
നൈസ്
ആ വേദനയും ഞാനെന്റെ പാട്ടാക്കി മാറ്റും..!
ReplyDeleteഈ സുഗന്ധം നിങ്ങളെ വേദനിപ്പിയ്ക്കുന്നോ..?
ReplyDeleteഇനിയും ആ വേദനയും ഞാനെന്റെ പാട്ടാക്കി മാറ്റും..!
അത് നല്ലതായിരുന്നു .. വേദനകൾക്ക് കൂടി അർത്ഥമുണ്ടാകട്ടെ
ശ്രീകുമാരന്‍ തമ്പിയുടെ ജീവിതാനുഭവത്തോട് യോജിക്കുന്ന വരികള്‍
ReplyDeleteആ വേദനയും ഞാനെന്റെ പാട്ടാക്കി മാറ്റും..!
ReplyDeleteഉളളില്‍ നിന്നും പൊങ്ങുന്ന വാക്കുകള്‍
ആശംസകള്‍
വേദനയും ഞാനെന്റെ പാട്ടാക്കി മാറ്റും
ReplyDeleteഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!
ReplyDelete