Saturday 29 June 2013

വാനമേ



വാനമേ.. ഗഗനമേ.. വ്യോമമേ..
സുരസിദ്ധ സ്ഥാനമേ..
വിഹായസ്സേ.. നഭസ്സേ നമസ്ക്കാരം!
ചന്ദ്രാർക്കരാഗം വെൺചെന്താമരപ്പൂവുകളും
സുന്ദര താരങ്ങളാം നെയ്തലാമ്പൽകളും
വിരിഞ്ഞു പൊന്തും മഹാ വിസ്തീർണ തടാകം നീ
ഗരുഢ തങ്കകപ്പൽ ചരിയ്ക്കും സമുദ്രം നീ..

കവിത: വാനമേ
രചന: വള്ളത്തോൾ
ആലാപനം: ജയചന്ദ്രൻ

8 comments:

  1. ഏവർക്കും ശുഭദിനാശംസകൾ.. നന്ദി!

    ReplyDelete
  2. മഹാകവിയും മഹാ ബ്ലോഗറും

    ReplyDelete
  3. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  4. വിനീത്25 July 2013 at 13:08

    line 6: തടാകം

    ReplyDelete
  5. ഇഷ്ടമായി.

    ശുഭാശംസകൾ..

    ReplyDelete