Saturday, 28 September 2013

ഇന്നലെ ഞാനൊരു മുല്ല നട്ടു



ഇന്നലെ ഞാനൊരു മുല്ല നട്ടു
മുല്ലയ്ക്ക് മുക്കുടം വെള്ളമൊഴിച്ചു
മുല്ലയിൽ മുന്നാഴി പൂവു പൂത്തു
എന്തിനറുക്കണം മുല്ലപ്പൂവ്

 
ഇന്നലെ (Click here to download)
കവിത: ഇന്നലെ ഞാനൊരു മുല്ല നട്ടു
രചന: പി. കുഞ്ഞിരാമൻ നായർ
ആലാപനം: സുനിത നെടുങ്ങാടി

10 comments:

  1. ഇത് ഇവൻ മേഘരൂപൻ എന്ന സിനിമയ്ക്കുവേണ്ടി ശരത് സംഗീതം സംവിധാനം ചെയ്ത പിയുടെ ഒരു കവിതയാണ്..

    ഏവർക്കും ശുഭദിനാശംസകൾ!

    ReplyDelete
  2. ഹൃദ്യം!
    ആശംസകള്‍

    ReplyDelete
  3. മുല്ലപ്പൂ പോലെ

    ReplyDelete
  4. മുല്ലപ്പൂ പോലെ

    ReplyDelete
  5. മുന്നാഴിപ്പൂവ് കൊണ്ടീ ബ്ലോഗാകെ പൊന്നോണം...


    നല്ല വരികൾ.ഇഷ്ടമായി.

    ശുഭാശംസകൾ....

    ReplyDelete
  6. എന്തിനറുക്കണം മുല്ലപ്പൂവ്???
    സുന്ദരം !

    ReplyDelete
  7. നല്ല വരികൾ ! ആശംസകൾ...
    ഇനിയും ഒരുപാട് ഒരുപാട് എഴുതൂ..
    വീണ്ടും വരാം ....
    സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete
  8. മുന്നാഴിപ്പൂമണം വാരിവിതറിയ പോലെ ..

    ReplyDelete
  9. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  10. നാലുവരിക്കവിതകൊണ്ട് നാടാകെ മുല്ലപ്പൂമണം.. :)

    ReplyDelete