കിളിപാടും മരം കിളിമരം
കുളിരോലും മഴ കുളിർമഴ
കളമധുരം മൊഴി കളമൊഴി
കളി പറയും മൊഴി കളിമൊഴി
മധു നിറയും മലർ മധുമലർ
മലർ വിരിയും വനി മലർവനി
മണിനാദം പോൽ മധുരം നമ്മുടെ
മലനാട്ടിൻ മൊഴി മലയാളം
കവിത: മധുരം മലയാളം
രചന: ഒ.എൻ.വി
ആലാപനം: അഖില, ഭൈരവി, അനുജ, ദിവ്യ ചന്ദ്രൻ & രഞ്ജിനി രാജ്
മലയാളം മധുരം
ReplyDeleteമലയാളം മധുരം.
ReplyDeleteശുഭാശംസകൾ......
മണിനാദം പോൽ മധുരം നമ്മുടെ
ReplyDeleteമലനാട്ടിൻ മൊഴി മലയാളം
ആശംസകള്‍
കുളിരോലും മഴ..കുളിർ മഴ..!
ReplyDeleteകവിത ഏവർക്കും ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!
ReplyDelete