Tuesday 15 November 2011

എന്റെ പ്രേമ കവിത


മരണത്തെ നോക്കിയുള്ള മന്ദഹാസമാണ് കവിത
മരണത്തെ നോക്കിയുള്ള പൊട്ടിചിരിയാണ് പ്രണയം
മന്ദഹാസത്തിന്റെ ചെപ്പിലടച്ച പൊട്ടിച്ചിരിയാണ്
എന്റെ പ്രേമകവിത..



കവിത: എന്റെ പ്രേമകവിത
രചന: ശ്രീകുമാരന്‍ തമ്പി
ആലാപനം: ശ്രീകുമാരന്‍ തമ്പി

7 comments:

  1. തമ്പി സര്‍ ന്റെ ശബ്ദം ഒത്തിരി ഇഷ്ട്ടായി...വരികളും.

    ReplyDelete
  2. ആഹാ ..
    ഇത് സംഭവാണല്ലോ..!!!

    ReplyDelete
  3. മരണത്തെ നോക്കിയുള്ള മന്ദഹാസമാണ് കവിത
    മരണത്തെ നോക്കിയുള്ള പൊട്ടിചിരിയാണ് പ്രണയം
    മന്ദഹാസത്തിന്റെ ചെപ്പിലടച്ച പൊട്ടിച്ചിരിയാണ്
    എന്റെ പ്രേമകവിത..


    ഇഷ്ടായി...

    എല്ലാ കവിതയും ഇവിടെ കിട്ടുന്നത് നല്ല കാര്യം.. ഇത് തുടങ്ങിയ സുഹൃത്തിന് അഭിനന്ദനങ്ങള്‍..

    ReplyDelete
  4. നന്ദി സുഹൃത്തുക്കളെ, പരമാവധി എല്ലാ കവിതകളും ഇവിടെ ലഭ്യമാക്കാന്‍ ശ്രമിയ്ക്കാം.. അതാണ് ആഗ്രഹവും..

    ചിലത് ഒത്തിരി ദീര്‍ഘമായി പറയേണ്ടതിന്റെ ആവശ്യകതയില്ലെ.. ഒരുപാട് അര്‍ത്ഥതലങ്ങള്‍ ചുരുങ്ങിയ വരികളീല്‍ സന്നിവേശിപ്പിച്ചിരിയ്ക്കുന്നു എന്റെ പ്രേമ കവിതയിലൂടെ.. ഒരിയ്ക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി!

    ReplyDelete
  5. നന്ദി ശ്രീജിത്ത് ഈ വരവിനും, ആശംസയ്ക്കും..!!!

    ReplyDelete
  6. Valare nalloru attempt.. aashamsakal... Oru suggestion undu;;; Blog load aavaan samayamedukkunnu... Can u pls remove the widgets... :)

    ReplyDelete