ക ച ട ത പ ക ച ട ത പ
കുറച്ചെനിയ്ക്കേട്ടാ കദളിപ്പഴം
ക ച ട ത പ ക ച ട ത പ
കയ്ക്കുന്നിതനിയാ കദളിപ്പഴം
ക ച ട ത പ ക ച ട ത പ
കയ്പ്പിനിക്കിഷ്ടമാണേറേയേട്ടാ
ക ച ട ത പ ക ച ട ത പ
ലവലേശം കൊടുക്കില്ല കൊതിയനേട്ടന്‍
ക ഞ ണ ണ പ ക ഞ ണ ണ പ
കിണു കിണെ കിണുങ്ങി കുഞ്ഞനിയന്
കവിത: പഞ്ചാര കയ്പ്പ്
രചന: കുഞ്ഞുണ്ണി മാഷ്
ആലാപനം: അഖില, ഭൈരവി, അനുജ, ദിവ്യ ചന്ദ്രന്, രഞ്ജിനി രാജ് & അമല്‍ ജിത്ത്
ആഹാ..
ReplyDeleteഎത്ര കാലം കഴിഞ്ഞാ വീണ്ടും ഇത് കേള്‍ക്കണത്..
സത്യം
Deleteകുഞ്ഞുണ്ണിമാഷ് ടെ കവിത!
ReplyDeleteഇഷ്ടപ്പെട്ടു.
ആശംസകള്‍
ഇഷ്ടമായി
ReplyDeleteകുഞ്ഞുണ്ണിയല്ലേ, ഇഷ്ടപ്പെടാതിരിക്കുമോ
താങ്ക്സ്
ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..!
ReplyDeleteനന്ദി അനില്‍ ... മാഷ്ടെ കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു ...
ReplyDeleteവാക്കുളാല്‍ പ്രകടിപ്പിയ്ക്കാനാവാത്ത നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളട്ടെ
ReplyDeleteനന്ദി സുഹൃത്തുക്കളെ..
ReplyDeleteമാഷിന്റെ കവിതകൾ പുലർക്കാലത്തിൽ കൂടുതൽ ഉൾപ്പെടുത്താം..