നിന്റെ കണ്ണുകൾ
ചിറകിട്ടടിയ്ക്കുന്ന
കറുത്ത പക്ഷികളണ്
ഉയർന്നു പറക്കാനാവാതെ
അവയ്ക്ക് വേദനിയ്ക്കുന്നുവോ
ഓരോ ചുംബനം വാങ്ങുമ്പോഴും
പറക്കാനുള്ള അവയുടെ
ആവേശം വർദ്ധിയ്ക്കുന്നു
ഹൃദയമിടിപ്പുകളുടെ താളം
അവയെ പ്രോത്സാഹിപ്പിയ്ക്കുന്നു
സ്മരണകളുടെ ഭാരം
വീണ്ടും അവയെ തടവിലിടുന്നു
നിന്റെ കണ്ണുകൾ
ചിറകിട്ടടിയ്ക്കുന്ന
കറുത്ത പക്ഷികളണ്
കവിത: കറുത്ത പക്ഷികൾ
രചന: ശ്രീകുമാരൻ തമ്പി
ആലാപനം: ശ്രീകുമാരൻ തമ്പി & സുജാത
ശ്രീ കവിത
ReplyDeleteകൊള്ളാലോ ഈ പരിപാടി ... നന്ദിയുണ്ട്
ReplyDeletesamayam thireee kuravaleee... athappoooo ethirisey ponnavayeee kodonnidunnathu..athum vallapozhumm pavammmmmmmmm
ReplyDeleteആഹാ
ReplyDeleteഏവർക്കും നന്ദി!
ReplyDelete