tag:blogger.com,1999:blog-271785359014085137.post9017237940550620732..comments2024-03-01T20:56:31.634+05:30Comments on പുലർക്കാല കവിതകൾ: ഒറ്റമണല്ത്തരികൊച്ചുമുതലാളിhttp://www.blogger.com/profile/05472598720275565739noreply@blogger.comBlogger14125tag:blogger.com,1999:blog-271785359014085137.post-3312688972700983662020-06-19T20:21:31.008+05:302020-06-19T20:21:31.008+05:30എത്ര മനോഹരമായ വരികൾ!എത്ര മനോഹരമായ വരികൾ!ഗുരുhttps://www.blogger.com/profile/16569610945390867146noreply@blogger.comtag:blogger.com,1999:blog-271785359014085137.post-74230037025629282772020-06-05T20:03:30.381+05:302020-06-05T20:03:30.381+05:30ഗദ്യകവിത മനോഹരം...!ഗദ്യകവിത മനോഹരം...!Anonymoushttps://www.blogger.com/profile/06030110269701877977noreply@blogger.comtag:blogger.com,1999:blog-271785359014085137.post-72191723959260268702020-05-24T11:51:40.775+05:302020-05-24T11:51:40.775+05:30നല്ല കവിതനല്ല കവിതഅജിത്noreply@blogger.comtag:blogger.com,1999:blog-271785359014085137.post-19621499137974258162012-12-14T19:20:37.646+05:302012-12-14T19:20:37.646+05:30ഒരു വാക്ക്... വെറും ഒരു വാക്ക്... ഒറ്റവാക്ക്...
അ...ഒരു വാക്ക്... വെറും ഒരു വാക്ക്... ഒറ്റവാക്ക്...
അതാണ് ഞാന്‍ എപ്പോഴും ചോദിക്കുന്നത്,
നീ തരാത്തതും...
dasmjosehttps://www.blogger.com/profile/00737634962564921088noreply@blogger.comtag:blogger.com,1999:blog-271785359014085137.post-24494566987455079242012-03-07T08:35:50.546+05:302012-03-07T08:35:50.546+05:30സുന്ദരമായ വരികള്‍ അല്ലേ മാഷെ..സുന്ദരമായ വരികള്‍ അല്ലേ മാഷെ..കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-43811318910686239762012-03-07T08:33:59.224+05:302012-03-07T08:33:59.224+05:30രാജേഷ് പറഞ്ഞത് സത്യമാണ്. എനിയ്ക്കും തോന്നാറുണ്ട് ഈ...രാജേഷ് പറഞ്ഞത് സത്യമാണ്. എനിയ്ക്കും തോന്നാറുണ്ട് ഈ കവിതയുടെ പശ്ചാത്തല സംഗീതം കേള്‍ക്കുമ്പോള്‍ സ്വപ്നത്തിലെ തന്റെ കാമുകിയെ ഒരു നൌകയിലിരുത്തി അരയന്നങ്ങള്‍ മാത്രമുള്ള ഒരു തടാകത്തിലൂടെ സാവധാനം തുഴഞ്ഞു പോകുന്നത് പോലെ.. നന്ദി!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-7677550911506329652012-03-07T02:30:19.130+05:302012-03-07T02:30:19.130+05:30"ഒരേ പകലിന്റെ നിറഭേദങ്ങളില്‍ നിന്റെ മുഖം വിരി..."ഒരേ പകലിന്റെ നിറഭേദങ്ങളില്‍ നിന്റെ മുഖം വിരിയുന്നതും,തെളിയുന്നതും,ഒടുവില്‍ മങ്ങുന്നതും
ഞാനിവിടെയിരുന്ന് കാണുന്നു..."
-ഹൃദ്യം..!!!babumandurhttps://www.blogger.com/profile/18325784365205919167noreply@blogger.comtag:blogger.com,1999:blog-271785359014085137.post-15479939615459996652012-03-06T23:32:44.976+05:302012-03-06T23:32:44.976+05:30The background music which is used for this poem i...The background music which is used for this poem is excellent. Wonderlul.. its flowing!

RajeshAnonymousnoreply@blogger.comtag:blogger.com,1999:blog-271785359014085137.post-42917329538857628302012-03-06T08:42:40.771+05:302012-03-06T08:42:40.771+05:30എന്റെ പ്രിയപ്പെട്ടവരെ, നിങ്ങള്‍ക്കേവര്‍ക്കും ഈ കവി...എന്റെ പ്രിയപ്പെട്ടവരെ, നിങ്ങള്‍ക്കേവര്‍ക്കും ഈ കവിത വളരേയേറെ ഇഷ്ടമായെന്നറിഞ്ഞതില്‍ നന്ദി!

വാസുവേട്ടന് പറഞ്ഞത് സത്യം! ഓരോന്നിനേയും വ്യക്തിനിഷ്ടമായി ആസ്വദിയ്ക്കാം. ഒരു വസ്തുവിനോടുള്ള അമിതമായ അഭിനിവേശം നമ്മെ ഭ്രമിപ്പിയ്ക്കുന്നു. അത്തരത്തില്‍ പ്രണയ സങ്കല്‍പ്പങ്ങളും ഭ്രമകല്‍പ്പനകളായി രൂപാന്തരപ്പെടുന്നു.. സ്വപ്നങ്ങളുടെ വിസ്മയലോകത്ത് പറന്നുല്ലസിച്ച് നടക്കുവാന്‍ ആരാണിഷ്ടപ്പെടാത്തത്..

ഏവര്‍ക്കും കൊച്ചുമുതലാളിയുടെ ശുഭദിനാശംസകള്‍!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-70656457903206367452012-03-05T21:53:39.400+05:302012-03-05T21:53:39.400+05:30നിയ്ക്കും ഇഷ്ടായി....ശുഭരാത്രി...!നിയ്ക്കും ഇഷ്ടായി....ശുഭരാത്രി...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-271785359014085137.post-90738411916754762332012-03-05T20:06:56.664+05:302012-03-05T20:06:56.664+05:30നല്ല വരികള്‍
ഇഷ്ടപ്പെട്ടു.
ആശംസകള്നല്ല വരികള്‍
ഇഷ്ടപ്പെട്ടു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-271785359014085137.post-37153094478042991252012-03-05T17:59:17.711+05:302012-03-05T17:59:17.711+05:30ബ്രഷിന്റെ ചായക്കൂട്ടുകള്‍ക്ക് അതീതമായ ഒരു ചിത്രം ,...ബ്രഷിന്റെ ചായക്കൂട്ടുകള്‍ക്ക് അതീതമായ ഒരു ചിത്രം , വാക്കുകളുടെ ഇന്ദ്രജാലതിലൂടെ നമ്മില്‍ വരക്കുമ്പോള്‍ ആണ് അതൊരു കവിത ആകുന്നതു -- വിജയ ലക്ഷ്മി , ചായ ക്കൂട്ടുകളുടെ ഒരു മാസ്മരിക സാന്നിധ്യം തന്നെ ഈ വരികളില്‍ കോരി ഒഴിച്ചിട്ടുണ്ട് - അത് ആരിലോക്കെ ഏതൊക്കെ മാനങ്ങളില്‍ സംവേടിക്കപ്പെടുന്നു , അമൂര്‍ത്തമായ ഭ്രമങ്ങള്‍ ഉണര്‍ത്തുന്നു എന്നതൊക്കെ വ്യക്തി നിഷ്ടം - അസാടകനില് ആണല്ലോ കവിതയുടെ പൂര്‍ണത .. ഈ കവിത പരിചയപ്പെടുത്തിയതിനു ഏറെ നന്ദി കൊച്ചു മുതലാളി .. :-)ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-271785359014085137.post-85891875527280825872012-03-05T16:54:09.685+05:302012-03-05T16:54:09.685+05:30എന്നിലൊരിയ്ക്കലും എത്തിചേരാത്ത പകല്‍
അതാണ് നീ...:)...എന്നിലൊരിയ്ക്കലും എത്തിചേരാത്ത പകല്‍
അതാണ് നീ...:)

സ്നേഹിക്കുന്നവരോട് പറയാന്‍ കൊതിക്കുന്ന വാക്കുകള്‍ .....നല്ല വരികള്‍ ....റിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-271785359014085137.post-87751803444173836032012-03-05T16:03:39.388+05:302012-03-05T16:03:39.388+05:30ഇതാരെഴുതിയെന്നോ, ആര് പാടിയെന്നോ അറിയാതെ ഒരുപാടുകാല...ഇതാരെഴുതിയെന്നോ, ആര് പാടിയെന്നോ അറിയാതെ ഒരുപാടുകാലം മനസ്സില്‍ കൊണ്ട് നടന്ന ഒരു കവിത. പിന്നീടറിഞ്ഞു ഇത് വിജയലക്ഷ്മിയുടെ കവിതയാണെന്ന്, അപ്പോഴും ഇതിന് ജീവന് നല്കിയ വ്യക്തിയാരാണെന്നുള്ളത് അഞ്ജമായിരുന്നു. ഒരുപാട് നിഗമനങ്ങളെത്തി, അപ്പോഴും തിരയുകയായിരുന്നു. ഒരവസരത്തില്‍ ചുണ്ടോളമെത്തിയിട്ടും രുചിച്ചു നോക്കുവാന്‍ പറ്റിയില്ല എന്നതുപോലെ ആരാണെന്ന് കണ്ടുപിടിയ്ക്കുവാന്‍ പറ്റിയില്ല. ഇന്നാണ് അറിയുന്നത് ഇത് ചൊല്ലിയത് റിയാസ്സ് അഹമ്മദ് ആണെന്ന്. വര്‍ഷങ്ങള്‍ക്ക് മുന്നെ ബ്ലോഗ് കൂട്ടായ്മ നടത്തിയ വനിതാലോകം കവിതാക്ഷരിയില്‍ ആലാപനത്തിന് രണ്ടാം സ്ഥാനം കിട്ടിയ കവിതയായിരുന്നു ഇതെന്ന്. ഈ വൈകിയവേളയില്‍ റിയാസ്സ് അഹമ്മദിന് അഭിനന്ദനമറിയിച്ചു കൊള്ളുന്നു..

ഏവര്‍ക്കും ശുഭദിനാശംസകള്‍!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.com