tag:blogger.com,1999:blog-271785359014085137.post8871739245000390382..comments2024-03-01T20:56:31.634+05:30Comments on പുലർക്കാല കവിതകൾ: നന്ദികൊച്ചുമുതലാളിhttp://www.blogger.com/profile/05472598720275565739noreply@blogger.comBlogger13125tag:blogger.com,1999:blog-271785359014085137.post-48124218669379526132021-10-17T08:25:54.250+05:302021-10-17T08:25:54.250+05:30സാന്ത്വനമാകുന്ന വരികൾസാന്ത്വനമാകുന്ന വരികൾBasheer.v.phttps://www.blogger.com/profile/04469871585654988020noreply@blogger.comtag:blogger.com,1999:blog-271785359014085137.post-17687729156119395322020-05-28T20:36:29.090+05:302020-05-28T20:36:29.090+05:30മനോഹര കാവ്യം... നന്ദി..!മനോഹര കാവ്യം... നന്ദി..!അജിത്noreply@blogger.comtag:blogger.com,1999:blog-271785359014085137.post-44933980153014961552013-07-01T21:22:48.774+05:302013-07-01T21:22:48.774+05:30കൊച്ചു മുതലാളിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ...കൊച്ചു മുതലാളിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .........ഹരിത ചിന്തകള്‍https://www.blogger.com/profile/11747835187987188850noreply@blogger.comtag:blogger.com,1999:blog-271785359014085137.post-74034288657132462312012-04-10T09:09:11.159+05:302012-04-10T09:09:11.159+05:30നല്ല വരികള്‍ അവന്തിക..
ഇതെല്ലാം സ്വരുക്കൂട്ടി ഒരു ...നല്ല വരികള്‍ അവന്തിക..
ഇതെല്ലാം സ്വരുക്കൂട്ടി ഒരു ബ്ലോഗിടൂ..!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-80979085875096657522012-04-10T09:03:11.736+05:302012-04-10T09:03:11.736+05:30ഞാനും പറഞ്ഞോട്ടെ ...
നന്ദി... പാതിവഴിയിലെങ്ങോ വെച്...ഞാനും പറഞ്ഞോട്ടെ ...
നന്ദി... പാതിവഴിയിലെങ്ങോ വെച്ച് ഒരു സഹയാത്രികയായ് കൂട്ട് വന്നതിന്..
വിരസവേളകളെ സരസമാക്കിയതിനു...
എന്റെ ഭ്രാന്തന്സ്വപ്നങ്ങള്‍ കേട്ടതിന്..
കാലിടറിയപ്പോള്‍ വീഴാതിരിക്കാന്‍ കൈത്താങ്ങ് തന്നതിന്.. വീണ്പോയപ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചതിന്..
കണ്ണീര്‍ച്ചാലുകള്‍ കവിളിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍ വിരല്ത്തുമ്പിനാല് തുടച്ചെറിയാതിരുന്നതിനു.. കരയരുത് എന്ന് പറയാതിരുന്നതിന്.. പകരം ഒന്നും മിണ്ടാതെ നിറഞ്ഞ സ്നേഹത്തോടെ ചേര്‍ത്തുപുല്കിയതിനു ...
എന്റെ വിടുവായത്തരങ്ങള്‍ കേട്ട് ചിരിച്ചതിനു..
സ്വപ്നങ്ങള്‍ക്ക് ചിരകുന്ടെന്ന എന്റെ വിശ്വാസത്തിനു കരുത്തു പകര്‍ന്നതിനു..
മഴയിലലിയാന്‍ , ആലിപ്പഴം പെറുക്കാന്‍ കൂട്ടുവന്നതിനു.
. ഇന്നലെ പെയ്ത മഴയുടെ ഓര്‍മകളെ കാല്‍കൊണ്ടു തെറിപ്പിച്ചു എന്നെ നനയിച്ചതിനു..
പ്രണയവും, വിരഹവും, സൌഹൃദവുമെല്ലാം നിറഞ്ഞ മഴക്കാലം എന്നോടൊപ്പം ചെലവിട്ടതിന്..
പളുങ്കുഭരണികളില്‍ ഞാനെടുത്തുവെച്ച മഞ്ചാടിമണികള്‍ നിലാവുള്ള രാത്രികളില്‍ നിശ്ശബ്ദം ചിരിക്കുകയും,
സ്നേഹം പങ്കുവെക്കുകയും ചെയ്യും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ചിരിക്കാതെ കൌതുകത്തോടെ എന്റെ കണ്ണുകളില്‍ നോക്കി നിന്നതിനു..
എങ്ങുനിന്നോ പറന്നുവന്ന ഒരു അപ്പൂപ്പന് താടി കൈക്കുമ്പിളിലൊതുക്കി എനിക്ക് നേരെ നീട്ടി കണ്ണിറുക്കിയതിനു ...
ഒരു പൂമൊട്ടിലോ, മഴത്തുള്ളിയിലോ ഞാനൊളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ കൂട്ടുവന്നോട്ടെ എന്ന് ചോദിച്ചതിനു..

ഇതൊക്കെ നന്ദി പറഞ്ഞു തീര്‍ക്കാനാവുമോ?
........... :)അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-271785359014085137.post-86255173857093756572012-03-06T08:30:24.764+05:302012-03-06T08:30:24.764+05:30നന്ദി ജയ! പുലര്‍ക്കാലത്തിനു വേണ്ടത് ഈ സമീപനമാണ്. ക...നന്ദി ജയ! പുലര്‍ക്കാലത്തിനു വേണ്ടത് ഈ സമീപനമാണ്. കേട്ടേഴുതുന്ന കാരണം ചില അക്ഷരപിശകുകള്‍ വന്നു കൂടുന്നതാണ്. എഴുതികഴിഞ്ഞതിനു ശേഷം വീണ്ടും ആവര്‍ത്തിച്ച് വായിക്കാറില്ല എന്നതാണ് സത്യം! :)

ഞാന്‍ “ഞാനെന്ന ഗാനം” എന്ന കവിതാ സമാഹാരം എന്ന് ഉദ്ധേശിച്ചത്; ഇതിന്റെ ഓഡിയോ വേര്‍ഷനെ ഉദ്ധേശിച്ചാണ്. അഗ്നിശലഭങ്ങള്‍ എന്ന കവിത സമാഹാരത്തില്‍ നിന്നുള്ളതാണെന്നുള്ള ഈ അറിവുപങ്കുവെയ്ക്കലിന് പ്രത്യേക നന്ദി..

ഇനിയും വരിക! കവിതകള്‍ ആസ്വദിയ്ക്കുക! തെറ്റുകളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ച് തരിക! സന്തോഷം!!!

ഏവര്‍ക്കും ശുഭദിനാശംസകള്‍.. പൊന്‍ പുലരി!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-34365620523512182032012-03-05T19:25:07.009+05:302012-03-05T19:25:07.009+05:30വളരെ വലിയ ഒരു ഉദ്യമം തന്നെ സുഹൃത്തേ. അനുമോദനങ്ങള്‍...വളരെ വലിയ ഒരു ഉദ്യമം തന്നെ സുഹൃത്തേ. അനുമോദനങ്ങള്‍.
ഒന്ന് തിരുത്തുന്നത് തെറ്റിധരിക്കില്ല എന്ന വിശ്വാസത്തോടെ പറഞ്ഞോട്ടെ..
"കയറ്റി അയച്ച" എന്നല്ല
"കൊച്ചു കാറ്റിന്റെ കൊതുമ്പു വള്ളത്തില്‍ നീ-
യേറ്റിയയച്ച വിശിഷ്ട ഗന്ധങ്ങള്‍ക്കു-
മെല്ലാം- എനിക്കു കനിഞ്ഞു നീ തന്നതി-
നെല്ലാം- പ്രിയപ്പെട്ട ജീവിതമേ നന്ദി." എന്നാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട കവിതയാണ്. അതാകും ചെറിയ തെറ്റ് പോലും സഹിക്കാന്‍ പറ്റാത്തത്. കവിതാസമാഹാരം: അഗ്നിശലഭങ്ങള്‍, പേജ്: 91ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-271785359014085137.post-21668739846851117762012-01-07T10:18:07.440+05:302012-01-07T10:18:07.440+05:30എല്ലാവര്ക്കും കവിത ഇഷ്ടാമായെന്നറിഞ്ഞതില് വളരെയേറ...എല്ലാവര്ക്കും കവിത ഇഷ്ടാമായെന്നറിഞ്ഞതില് വളരെയേറെ സന്തോഷം.. നെറ്റ് തകരാറിലാണ്! ഏവര്‍ക്കും ശുഭദിനം നേരുന്നു...

സ്നേഹം!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-71780247732237642732012-01-05T22:00:43.564+05:302012-01-05T22:00:43.564+05:30നന്ദി....സന്തോഷം...സ്നേഹം....!നന്ദി....സന്തോഷം...സ്നേഹം....!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-271785359014085137.post-13763231807382711482012-01-05T20:12:29.356+05:302012-01-05T20:12:29.356+05:30:-):-)മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-271785359014085137.post-29486277351293392972012-01-05T15:02:34.189+05:302012-01-05T15:02:34.189+05:30പ്രപഞ്ചസത്യം വെളിപ്പെടുത്തുന്ന ഒ.എന്‍................പ്രപഞ്ചസത്യം വെളിപ്പെടുത്തുന്ന ഒ.എന്‍...............................,വി.
സാറിനും.ഈ കവിത ശ്രുതിമധുരമായി
ആലാപനം ചെയ്ത അപര്‍ണ്ണയ്ക്കും
കൊച്ചുമുതലാളിക്കും നന്ദി!നന്ദി!
ആശംസകളോടെ,
സി.വി.തങ്കപ്പന്....Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-271785359014085137.post-17952633608727262212012-01-05T12:49:34.463+05:302012-01-05T12:49:34.463+05:30നല്ല നല്ല കവിതകൾ പരിചയപ്പെടുത്തുന്ന മുതലാളിക്ക് പ...നല്ല നല്ല കവിതകൾ പരിചയപ്പെടുത്തുന്ന മുതലാളിക്ക് പുതുവത്സരാശം സകൾ

മുതലാളീ, പകർത്തിയെഴുതുമ്പോഴുണ്ടാവുന്ന അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കണം.
"എന്റെയേ ???? തന് പുഴയോരത്ത്
കൊച്ചുകാറ്റിന്റെ കൊതു????ള്ളത്തില്‍ നീ "Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-271785359014085137.post-12548817244211431532012-01-05T10:11:39.550+05:302012-01-05T10:11:39.550+05:30ഈ ഭൂവിലേയ്ക്ക് വെറും കയ്യോടെ വന്ന നമുക്കിന്നുള്ളത്...ഈ ഭൂവിലേയ്ക്ക് വെറും കയ്യോടെ വന്ന നമുക്കിന്നുള്ളത് മുഴുവന്‍ ഇവിടെ നിന്ന് കിട്ടിയതാണ്. ഒരു നാള് നാമിതെല്ലാം ഉപേക്ഷിച്ച് യാത്രപറയേണ്ടി വരിക തന്നെ ചെയ്യും.. നമ്മുടെ സുഖത്തിനും, ദുഃഖത്തിനും, സന്തോഷത്തിനും എല്ലാം നാം കടപ്പെട്ടിരിയ്ക്കുന്നു.. നമുക്ക് കിട്ടുന്നതെല്ലാം അല്പം കൂടുതലായി തന്നെ സ്വീകരിയ്ക്കുക അമിതമായ പ്രതീക്ഷയ്ക്കുന്നവനെ നിരാശപ്പെടേണ്ടൂ എന്ന പാഠമുള്‍ക്കോണ്ട് നമുക്കിന്നുള്ള ഈ സമ്പത്തിന് എന്നും കൃതഞ്ജരായിരിയ്ക്കുക

‘ഞാനെന്ന ഗാനം” എന്നൊരു കവിതാ സമാഹരത്തിലെ ഒരു കവിതയാണ് നന്ദി. നന്ദി എന്ന പേരില്‍ സുഗതകുമാരിയും കവിത എഴുതിയിട്ടുണ്ട്.. !

ഏവര്‍ക്കും കൊച്ചുമുതലാളിയുടെ നന്ദി!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.com