tag:blogger.com,1999:blog-271785359014085137.post8539064403818382188..comments2024-03-01T20:56:31.634+05:30Comments on പുലർക്കാല കവിതകൾ: കുറുഞ്ഞി പൂക്കള്കൊച്ചുമുതലാളിhttp://www.blogger.com/profile/05472598720275565739noreply@blogger.comBlogger10125tag:blogger.com,1999:blog-271785359014085137.post-71379915284622280462012-03-28T07:43:44.940+05:302012-03-28T07:43:44.940+05:30നന്ദി സുഹൃത്തെ!നന്ദി സുഹൃത്തെ!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-35666451961712028692012-03-27T10:15:53.362+05:302012-03-27T10:15:53.362+05:30കേൾവിയുടെ ലോകത്തേക്ക് കവിതയെ വീണ്ടും എത്തിച്ച താങ്...കേൾവിയുടെ ലോകത്തേക്ക് കവിതയെ വീണ്ടും എത്തിച്ച താങ്കൾക്കു നന്ദി...AJITHKChttps://www.blogger.com/profile/03250742822982441356noreply@blogger.comtag:blogger.com,1999:blog-271785359014085137.post-58152848140051599562012-03-24T08:42:35.390+05:302012-03-24T08:42:35.390+05:30അജിത്തേട്ടന്റേയും, തങ്കപ്പന് സാറിന്റേയുമൊക്കെ സാന...അജിത്തേട്ടന്റേയും, തങ്കപ്പന് സാറിന്റേയുമൊക്കെ സാന്നിധ്യമാണ് പുലര്‍ക്കാലത്തിലെ ഓരോ കാവ്യപുഷ്പവും വിരിയിയ്ക്കുവാന് എന്നെ പ്രചോദിതമാക്കുന്നത്..

ഒട്ടേറെപ്പേര്‍ ഇവിടെ വന്ന് കവിതകള്‍ കേള്‍ക്കുന്നുണ്ടെന്നറിയാം.. എങ്കിലും ഒന്ന് മിണ്ടുമ്പോഴല്ലേ ആ സാന്നിധ്യം കൂടുതല്‍ അടുത്തറിയുവാന്‍ കഴിയുന്നത്..!

ശുഭദിനാശംസകള്‍ നേരുന്നു..!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-91659464455143836062012-03-24T08:38:01.695+05:302012-03-24T08:38:01.695+05:30നന്ദി സര്!നന്ദി സര്!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-27955550380424875772012-03-24T08:37:41.158+05:302012-03-24T08:37:41.158+05:30സന്തോഷം ഡോക്ടര്‍!സന്തോഷം ഡോക്ടര്‍!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-35274841181104493572012-03-24T08:36:34.269+05:302012-03-24T08:36:34.269+05:30ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. കവി...ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. കവിതയെ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടിയുള്ള ഒരു സമര്‍പ്പണം; അതാണ് പുലര്‍ക്കാലം. കവിതയെ ഇഷ്ടപ്പെടുന്ന സമാന ഹൃദയര്‍ ഉണ്ടെന്നറിയുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു... ഓരോ കവിതയും ഒട്ടേറെ ആശയങ്ങള്‍ അനുവാചകരുമായി സംവദിയ്ക്കുന്നു. ചിലത് ചിന്തിപ്പിയ്ക്കുന്നു, ചിലത് നൊമ്പരപ്പെടുത്തുന്നു, മറ്റു ചിലത് മനസ്സിനെ തരളിതമാക്കുന്നു... പലരും ഇന്നുവരെ കേള്‍ക്കാത്ത ചില കവിതകള്‍ പുലര്‍ക്കാലത്തിലൂടെ നിങ്ങള്‍ക്കേവര്‍ക്കും കേള്‍ക്കാനുള്ള അവസരം ഇതിലൂടെ സാധ്യമാകും!

നന്ദി പ്രിയരേ..
സ്നേഹം..!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-42216743727519872602012-03-23T19:44:46.333+05:302012-03-23T19:44:46.333+05:30ഞാന്‍ കേള്‍ക്കുകയാണ്. ഉറങ്ങുന്ന ഭാര്യയെ ശല്യപ്പെടു...ഞാന്‍ കേള്‍ക്കുകയാണ്. ഉറങ്ങുന്ന ഭാര്യയെ ശല്യപ്പെടുത്താതെ, ഹെഡ് ഫോണ്‍ വച്ചുകൊണ്ട്. സുഗതകുമാരി ചെവിയിലൂടെ ഹൃദയത്തിലേയ്ക്ക് പ്രവേശിക്കുന്നു. നന്ദി സുഹൃത്തേ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-271785359014085137.post-84769787773031664752012-03-23T14:48:00.673+05:302012-03-23T14:48:00.673+05:30ഇഷ്ടപ്പെട്ടു.
ആശംസകള്ഇഷ്ടപ്പെട്ടു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-271785359014085137.post-26560658524689885762012-03-23T13:47:40.588+05:302012-03-23T13:47:40.588+05:30നല്ല കവിത...... ആശംസകള്നല്ല കവിത...... ആശംസകള്‍SUNIL . PShttps://www.blogger.com/profile/02037408641412435627noreply@blogger.comtag:blogger.com,1999:blog-271785359014085137.post-2588695540649992242012-03-23T10:01:24.140+05:302012-03-23T10:01:24.140+05:30നമ്മുടെ ഗ്രാമക്കാഴ്ചകളെല്ലാം മണ്മറഞ്ഞുകൊണ്ടിരിയ്ക...നമ്മുടെ ഗ്രാമക്കാഴ്ചകളെല്ലാം മണ്മറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്... നമ്മുടേത് മാത്രമായ പല സസ്യജാലങ്ങളും ഇതിനകം തന്നെ മണ്മറഞ്ഞുപോയിക്കഴിഞ്ഞിരിയ്ക്കുന്നു.. നാമായി ഒന്നും നശിപ്പിയ്ക്കാതിരിയ്ക്കുക, ഇതായിരിയ്ക്കട്ടെ നമ്മുടെ ജീവവാക്യം.. ഏവര്‍ക്കും ശുഭദിനാശംസകള്‍!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.com