tag:blogger.com,1999:blog-271785359014085137.post8242292068327708906..comments2024-03-01T20:56:31.634+05:30Comments on പുലർക്കാല കവിതകൾ: നീലിമയോട്കൊച്ചുമുതലാളിhttp://www.blogger.com/profile/05472598720275565739noreply@blogger.comBlogger16125tag:blogger.com,1999:blog-271785359014085137.post-89033457678725630762012-07-08T12:07:54.429+05:302012-07-08T12:07:54.429+05:30വിശദമായ വായനയ്ക്ക് നന്ദി!
തെറ്റ് തിരുത്തിയിട്ടുണ്ട...വിശദമായ വായനയ്ക്ക് നന്ദി!
തെറ്റ് തിരുത്തിയിട്ടുണ്ട്..കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-54798939148943953342012-07-08T09:24:36.614+05:302012-07-08T09:24:36.614+05:30"വന്നു നമുക്കൂര്‍ജ്ജം തന്ന നൊടികള്‍"&quo..."വന്നു നമുക്കൂര്‍ജ്ജം തന്ന നൊടികള്‍"""" """"" അല്ല
"പകര്‍ന്ന നൊടികള്‍"""pkhttps://www.blogger.com/profile/17910646564112661877noreply@blogger.comtag:blogger.com,1999:blog-271785359014085137.post-26805769840110484402012-03-22T09:05:13.558+05:302012-03-22T09:05:13.558+05:30തെറ്റ് തിരുത്തി തന്നതിന് നന്ദി സര്.. തിരുത്തിയിട്...തെറ്റ് തിരുത്തി തന്നതിന് നന്ദി സര്.. തിരുത്തിയിട്ടുണ്ട്!
ഇനിയും വരിക.. കവിത ആസ്വദിയ്ക്കുക, തെറ്റുകള്‍ ഉണ്ടെങ്കില്‍ ശ്രദ്ധയില്‍ പെടുത്തുക..

ശുഭദിനം!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-76325911660326181322012-03-21T10:45:50.131+05:302012-03-21T10:45:50.131+05:30പച്ചമുളകല്ലി.... എന്നേയുള്ളൂ ! പിന്നെ ആലാപനം: വി ക...പച്ചമുളകല്ലി.... എന്നേയുള്ളൂ ! പിന്നെ ആലാപനം: വി കെ കൃഷ്ണദാസ് എന്നല്ല. പി കെ കൃഷ്ണദാസ് ആണ്. (മേമുണ്ട എഛ് എസ് എസ് പ്രിൻസിപ്പൽ) പോസ്റ്റ് നന്നായി. അഭിനന്ദനങ്ങൾ.കുട്ടികളും വായിക്കുമല്ലോ .അവർ തെറ്റ് പഠിക്കണ്ട, അതാണ് മുകളിൽ കുറിച്ചത്. സസ്നേഹംഎഡിറ്റർhttps://www.blogger.com/profile/04682084444546276390noreply@blogger.comtag:blogger.com,1999:blog-271785359014085137.post-89611472968033153092012-02-08T17:28:12.086+05:302012-02-08T17:28:12.086+05:30:):)കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-88673055449005356422012-02-08T11:15:42.734+05:302012-02-08T11:15:42.734+05:30പ്രണയം തുളുമ്പുന്ന വരികള്‍..
പ്രണയകാലം ഓര്‍മ്മിപ്പ...പ്രണയം തുളുമ്പുന്ന വരികള്‍..
പ്രണയകാലം ഓര്‍മ്മിപ്പിച്ച വരികള്‍ക്ക് നന്ദി...
പവിത്രന് തിക്കുനിക്കും കൃഷ്ണദാസിനും അഭിനന്ദനങ്ങള്‍...

അന്നാമോട്ടിAnonymousnoreply@blogger.comtag:blogger.com,1999:blog-271785359014085137.post-72165380282782298922012-02-07T09:47:37.073+05:302012-02-07T09:47:37.073+05:30നന്ദി സതീശന്!നന്ദി സതീശന്!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-60615617529682341342012-02-07T09:47:11.874+05:302012-02-07T09:47:11.874+05:30പുകഞ്ഞുകൊണ്ടിരിയ്ക്കുന്ന മനസ്സിനെ ബാഷ്പീകരീച്ചുകൊണ...പുകഞ്ഞുകൊണ്ടിരിയ്ക്കുന്ന മനസ്സിനെ ബാഷ്പീകരീച്ചുകൊണ്ടാണോരോ കവിതകളുമുതിര്കൊള്ളുന്നത്. അത്തരത്തിലുള്ള ഒരു കവിതയാണിത്.. തീക്കുനിയെ കുറിച്ച് കൂടുതലറിയാ വാക്കകം സഹായിച്ചു. നന്ദി ഈ വരവിനും, ആസ്വാദനത്തിനും.. സമയം പോലെ മറ്റുകവിതകളും ആസ്വദിയ്ക്കുക.. നന്ദി!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-23189321958927023712012-02-05T17:27:45.318+05:302012-02-05T17:27:45.318+05:30"ഉണ്ടായിരുന്നു നീ
ചോറ്റ് പാത്രം തുറന്ന്
വറ്റു..."ഉണ്ടായിരുന്നു നീ
ചോറ്റ് പാത്രം തുറന്ന്
വറ്റുകൈകളാല്‍ തന്ന ഉപ്പുമാങ്ങയില്‍
പച്ചമുളകല്ലില് കുത്തിചതച്ചതില് പോലുമീ
നമ്മുടെ ജീവന്റെ കല്പാന്ത രുചികള്‍ ...."

മനസ്സില്‍ തീക്കനലെരിയുന്ന വരികള്‍ -പ്രണയമായാലും-
തീക്കുനിയുടെ ജീവതം പുകയുന്നുണ്ടാവാമതില് !
എന്റെ 'ബ്ലോഗില്‍'വന്നതിനും തീക്കുനിയുടെ നല്ലൊരു കവിത തന്നതിനും വളരെ സന്തോഷം.ഒരുപാട് നന്ദി ,പ്രിയ സുഹൃത്തേ...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-271785359014085137.post-24517245660422035172011-12-08T16:12:11.048+05:302011-12-08T16:12:11.048+05:30സ്നേഹമല്ലാതെയെന്തുണ്ട് കൂട്ടുകാരി
നമ്മെ വെയിലും മഴ...സ്നേഹമല്ലാതെയെന്തുണ്ട് കൂട്ടുകാരി
നമ്മെ വെയിലും മഴയും തീറ്റിച്ചീടുവാന്‍
നമ്മെ മുള്‍ക്കിരീടം ചാര്‍ത്തി നടത്തിച്ചീടുവാന്‍Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-271785359014085137.post-39850934699629196672011-11-27T11:27:30.204+05:302011-11-27T11:27:30.204+05:30:):)കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-87073683723789630672011-11-26T22:19:04.604+05:302011-11-26T22:19:04.604+05:30എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളില്‍...എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളില്‍
നാം രണ്ടായിട്ടിങ്ങനെ..sangeethahttps://www.blogger.com/profile/18020438490433352140noreply@blogger.comtag:blogger.com,1999:blog-271785359014085137.post-2288102899674526952011-11-25T08:16:51.726+05:302011-11-25T08:16:51.726+05:30പ്രണയാര്‍ദ്രമായ വരികള്‍..
മണ്ണിന്റെ മണമുള്ള, പുതുമ...പ്രണയാര്‍ദ്രമായ വരികള്‍..
മണ്ണിന്റെ മണമുള്ള, പുതുമഴയുടെ ഗന്ധമുള്ള വരികള്‍...
എല്ലാവര്ക്കും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..
ഞാനും വര്‍ഷിണിയെ ചേര്ത്തുവായിച്ചൂട്ടോ..:)കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-91836936484541461612011-11-24T21:11:04.530+05:302011-11-24T21:11:04.530+05:30എന്നിട്ടുമെന്തേ നീലീമേ..എന്നിടത്തെല്ലാം എന്നിട്ടുമ...എന്നിട്ടുമെന്തേ നീലീമേ..എന്നിടത്തെല്ലാം എന്നിട്ടുമെന്തേ വര്ഷിണീ എന്ന് ചേര്‍ത്തു വായിച്ച് ആസ്വാദിച്ചു ട്ടൊ...നന്ദി..സന്തോഷം...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-271785359014085137.post-3919738126846323752011-11-24T20:43:51.050+05:302011-11-24T20:43:51.050+05:30നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള് പണ്ട് ഞാറ്റുവേല...നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള് പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
ചുംബിച്ചുണര്‍ത്തിയ വാക്കുകള്‍!

മനോഹരം....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-271785359014085137.post-33707280324533280772011-11-24T16:52:30.480+05:302011-11-24T16:52:30.480+05:30സ്നേഹിച്ചിരിയ്കാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേ...സ്നേഹിച്ചിരിയ്കാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹിച്ചിരിയ്കാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹമല്ലാതെയെന്തുണ്ട് കൂട്ടുകാരി
നമ്മെ വെയിലും മഴയും തീറ്റിച്ചീടുവാന്‍
നമ്മെ മുള്‍ക്കിരീടം ചാര്‍ത്തി നടത്തിച്ചീടുവാന്‍

ഒക്കെയും ഓര്‍മ്മയില്‍ ചെന്നുമുട്ടും മുമ്പേ
പൊട്ടി പിളരുന്നുവോ
രക്തവാതിലുകള്‍ മിന്നലുറഞ്ഞാടി
മനസ്സിന്റെ കണ്ണീലഗ്നി വര്ഷിച്ചുവോ
അമൂര്‍ത്ത ബിംബങ്ങള്‍Anonymoushttps://www.blogger.com/profile/01375664539039969456noreply@blogger.com