tag:blogger.com,1999:blog-271785359014085137.post7300838127220454478..comments2024-03-01T20:56:31.634+05:30Comments on പുലർക്കാല കവിതകൾ: ഇരുളിന് മഹാനിദ്രയില്കൊച്ചുമുതലാളിhttp://www.blogger.com/profile/05472598720275565739noreply@blogger.comBlogger16125tag:blogger.com,1999:blog-271785359014085137.post-18515788836920296652013-07-31T20:41:06.787+05:302013-07-31T20:41:06.787+05:30കനവിന്റെ എന്ന് തന്നെയാണ്. അക്ഷരതെറ്റ് തിരുത്തിയിട്...കനവിന്റെ എന്ന് തന്നെയാണ്. അക്ഷരതെറ്റ് തിരുത്തിയിട്ടുണ്ട്... നന്ദി! പുലർക്കാലത്തെ ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. തീർച്ചയായും അടുത്ത കവിത അമ്മയുടെ എഴുത്തുകൾ തന്നെയാകട്ടെ.. ശനിയാഴ്ച പോസ്റ്റ് ചെയ്യാം.. ശുഭസായാഹ്നം!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-72184520515337736432013-07-30T01:20:28.503+05:302013-07-30T01:20:28.503+05:30ശ്രീ മധുസൂദനന് നായരുടെ "അമ്മയുടെ എഴുത്തുകള്‍...ശ്രീ മധുസൂദനന് നായരുടെ "അമ്മയുടെ എഴുത്തുകള്‍" എന്ന കവിത കൂടി ചേര്‍ക്കൂ.Anonymoushttps://www.blogger.com/profile/08278513169210745470noreply@blogger.comtag:blogger.com,1999:blog-271785359014085137.post-842418123933534172013-07-30T01:19:22.905+05:302013-07-30T01:19:22.905+05:30ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ കടന്നത്. ഒരു വലിയ സദ്യ ...ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ കടന്നത്. ഒരു വലിയ സദ്യ തന്നെയാണല്ലോ ഒരുക്കിവച്ചിരിക്കുന്നത്. സമയം പോലെ ഇടയ്ക്ക് വരാട്ടോ
Anonymoushttps://www.blogger.com/profile/08278513169210745470noreply@blogger.comtag:blogger.com,1999:blog-271785359014085137.post-66218983108140282472013-07-30T01:16:10.313+05:302013-07-30T01:16:10.313+05:30"കനവിന്റെ" ഇതളായി .... എന്നല്ലേ My favo..."കനവിന്റെ" ഇതളായി .... എന്നല്ലേ My favourite poem by ശ്രീ മധുസൂദനന് നായര്‍
Anonymoushttps://www.blogger.com/profile/08278513169210745470noreply@blogger.comtag:blogger.com,1999:blog-271785359014085137.post-7785133869642120522012-07-11T00:11:24.225+05:302012-07-11T00:11:24.225+05:30നന്ദി! ഡൌണ്‍ലോഡ് ചെയ്യട്ടെ..!നന്ദി! ഡൌണ്‍ലോഡ് ചെയ്യട്ടെ..!Anonymoushttps://www.blogger.com/profile/05205830586395985589noreply@blogger.comtag:blogger.com,1999:blog-271785359014085137.post-61217419823827654372012-07-09T09:50:44.715+05:302012-07-09T09:50:44.715+05:30തേങ്ക്സ് ധീരജ്, 4 ഷെയേഡില്‍ എന്തോ പ്രോബ്ലമായിരുന്ന...തേങ്ക്സ് ധീരജ്, 4 ഷെയേഡില്‍ എന്തോ പ്രോബ്ലമായിരുന്നു. എറര്‍ റെക്റ്റിഫൈ ചെയ്തിട്ടുണ്ട്.. പ്ലീസ് ചെക്ക് ഇറ്റ് നൌ!

നന്ദി വീണ്ടും വരിക!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-78910155214831147232012-07-08T21:30:51.557+05:302012-07-08T21:30:51.557+05:30ഈ കവിത കേള്‍ക്കുവാനോ, ഡൌണ്‍ലോഡ് ചെയ്യുവാനോ കഴിയുന്...ഈ കവിത കേള്‍ക്കുവാനോ, ഡൌണ്‍ലോഡ് ചെയ്യുവാനോ കഴിയുന്നില്ല!Anonymoushttps://www.blogger.com/profile/05205830586395985589noreply@blogger.comtag:blogger.com,1999:blog-271785359014085137.post-73391489572657234592012-06-29T15:55:52.831+05:302012-06-29T15:55:52.831+05:30ഈ കവിത ഒ.എന്‍.വിയുടേതല്ല മധുസൂദനന് നായരുടേത് തന്ന...ഈ കവിത ഒ.എന്‍.വിയുടേതല്ല മധുസൂദനന് നായരുടേത് തന്നെയാണ്. ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ മറ്റുഗാനങ്ങളുടെ രചനാ നിര്‍വ്വഹണം നടത്തിയീരിയ്ക്കുന്നത് ഒ.എന്‍.വി ആണെന്ന് മാത്രം!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-69908402072944718832012-06-29T13:05:01.745+05:302012-06-29T13:05:01.745+05:30കവിത മധുസൂദനന് നായരുടേതല്ല എന്നാണ് എനിക്ക് തോന്നു...കവിത മധുസൂദനന് നായരുടേതല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒ എന്‍ വിയുടേതാണ്. സിനിമയില്‍ പാടിയത് മധുസൂദനന് നായരാണ് എന്നു മാത്രംഓലപ്പടക്കംhttps://www.blogger.com/profile/09437816475448284326noreply@blogger.comtag:blogger.com,1999:blog-271785359014085137.post-89293533004568012242012-03-18T21:50:01.596+05:302012-03-18T21:50:01.596+05:30അടരുവാന്‍ വയ്യ..

ഇതിലും മനോഹരമായി പ്രണയ...അടരുവാന്‍ വയ്യ..

ഇതിലും മനോഹരമായി പ്രണയം പറയാന്‍ കഴിയില്ല തന്നെ!അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-271785359014085137.post-52397034213870620362011-10-10T02:04:13.176+05:302011-10-10T02:04:13.176+05:30ഭാരതീയം ഉണ്ടല്ലോ സ്വാമിന്..
ഞാന്‍ ഉടനെ തന്നെ പോസ്...ഭാരതീയം ഉണ്ടല്ലോ സ്വാമിന്..
ഞാന്‍ ഉടനെ തന്നെ പോസ്റ്റ് ചെയ്യാം കേട്ടോ..കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-85277373520513367212011-10-07T16:28:46.452+05:302011-10-07T16:28:46.452+05:30ഭാരതീയം...!ഉണ്ടോ സ്വാമിന്..?ഭാരതീയം...!ഉണ്ടോ സ്വാമിന്..?INDIANhttps://www.blogger.com/profile/14182330883776185572noreply@blogger.comtag:blogger.com,1999:blog-271785359014085137.post-91479548742141845292011-08-30T10:37:41.894+05:302011-08-30T10:37:41.894+05:30ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്ത്തൊരരുവിതന് ...ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്ത്തൊരരുവിതന് താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലു കനിമധുരമാവുമ്പോഴും
കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാ-
നെന്റെ ഹൃദയം കൊരുത്തിരിക്കുന്നുMinu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-271785359014085137.post-20851102461171571312011-08-23T13:07:05.777+05:302011-08-23T13:07:05.777+05:30U said it Varshini....U said it Varshini....വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-271785359014085137.post-52193285410539598742011-08-20T19:53:50.097+05:302011-08-20T19:53:50.097+05:30അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍...അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....
നിന്നിലലിയുന്നതേ നിത്യസത്യം!

ചുണ്ടുകളില്‍ നിന്നും, ഹൃദയത്തില്‍ നിന്നും ഒരു പോലെ ഉതിര്‍ന്നു വീഴുന്ന വരികള്‍....ഏതു കാലത്തിലും പ്രണയം ഉണര്‍ത്തുന്ന വരികള്‍..ആ വരികള്‍ വീണ്ടും വീണ്ടും കേട്ടു നോക്കൂ...എവിടെല്ലാമോ കൊണ്ടെത്തിയ്ക്കും പോലെ..വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-271785359014085137.post-6155626437678523922011-08-14T16:02:07.692+05:302011-08-14T16:02:07.692+05:30വളരെ നല്ല ഉദ്യമം...! എല്ലാവിധ ആശംസകളും..!വളരെ നല്ല ഉദ്യമം...! എല്ലാവിധ ആശംസകളും..!INDIANhttps://www.blogger.com/profile/14182330883776185572noreply@blogger.com