tag:blogger.com,1999:blog-271785359014085137.post6811173178851508241..comments2024-03-01T20:56:31.634+05:30Comments on പുലർക്കാല കവിതകൾ: വെട്ടം വീഴുമ്പോള്കൊച്ചുമുതലാളിhttp://www.blogger.com/profile/05472598720275565739noreply@blogger.comBlogger8125tag:blogger.com,1999:blog-271785359014085137.post-68788203432623443262012-01-14T23:18:21.279+05:302012-01-14T23:18:21.279+05:30വേറെയും കുറെ കവിതകള്‍ പോസ്റ്റിയിട്ടുണ്ട്.. സമയം പോ...വേറെയും കുറെ കവിതകള്‍ പോസ്റ്റിയിട്ടുണ്ട്.. സമയം പോലെ എല്ലാ കവിതകളും ഇവിടെ വന്ന് ആസ്വദിയ്ക്കുക..

നന്ദി.. ശുഭരാത്രി!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-45304106357475513512012-01-14T21:10:07.667+05:302012-01-14T21:10:07.667+05:30O.N.V.എന്ന മഹാകവിയുടെ തൂലികത്തുമ്പില്‍ വിടര്‍ന്ന മ...O.N.V.എന്ന മഹാകവിയുടെ തൂലികത്തുമ്പില്‍ വിടര്‍ന്ന മനോഹര കവ്ത.പരിചയപ്പെടുത്തിയ സുഹൃത്തെ നന്ദി...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-271785359014085137.post-23582030835436233272012-01-14T20:31:00.674+05:302012-01-14T20:31:00.674+05:30ഒ.എന്‍.വി യുടെ തൂലികയില്‍ നിന്നും നാടന്ശീലിലുള്ള ...ഒ.എന്‍.വി യുടെ തൂലികയില്‍ നിന്നും നാടന്ശീലിലുള്ള കവിതകള്‍ ഒത്തിരി ഉണ്ടായിട്ടുണ്ട്. ആലാപനമാധുര്യം തന്നെ ഈ കവിതയ്ക്ക് കൂടുതല്‍ മിഴിവേകിയത്. അടുത്തെയിടെ “ഞാനെന്ന ഗാനം” എന്ന പേരില്‍ ഒ.എന്‍.വിയുടെ കവിതകളുടെ ഒരു ആല്‍ബം ഇറങ്ങിയിരുന്നു. ആ ആല്‍ബത്തിലെ ഒരു കവിതയാണിത്.. ഏവര്‍ക്കും നന്ദി!

അനുപമയ്ക്കും പുതുവത്സരാശംസകള്‍!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-10370392654057057712012-01-14T19:38:25.258+05:302012-01-14T19:38:25.258+05:30മനോഹരമായ രചനയും, പീയൂഷധാരപോല്
കര്‍ണ്ണങ്ങളില്‍ തലോ...മനോഹരമായ രചനയും, പീയൂഷധാരപോല്
കര്‍ണ്ണങ്ങളില്‍ തലോടുന്ന സ്വരമാധുരിയും...

കൊച്ചുമുതലാളിക്ക് ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-271785359014085137.post-57267008318840290072012-01-14T18:09:02.538+05:302012-01-14T18:09:02.538+05:30മഞ്ജരിയുടെ സ്വര മാധുര്യം കവിതയ്ക്ക് കൂടുതല്‍ മിഴിവ...മഞ്ജരിയുടെ സ്വര മാധുര്യം കവിതയ്ക്ക് കൂടുതല്‍ മിഴിവേകി ഇല്ലേ..?
ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെ സുന്ദരം..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-271785359014085137.post-5407617076844453832012-01-14T14:19:58.983+05:302012-01-14T14:19:58.983+05:30പ്രിയപ്പെട്ട സുഹൃത്തേ,
ഹൃദ്യമായ ന...പ്രിയപ്പെട്ട സുഹൃത്തേ,
ഹൃദ്യമായ നവവത്സരാശംസകള്‍...!
മനോഹരമായ ഈണത്തില്‍ മഞ്ജരി ഒ.എന്‍. വിയുടെ കവിത ചൊല്ലുമ്പോള്‍, മനസ്സില്‍ പൊന്‍ പുലരി വിടരുന്നു!
ഈ കവിത കേള്‍പ്പിച്ചതിന് ഒരു പാട് നന്ദി!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-271785359014085137.post-55243843148668314152012-01-14T12:15:48.657+05:302012-01-14T12:15:48.657+05:30മനോഹരം.മനോഹരം.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-271785359014085137.post-49969450941393998072012-01-14T11:38:45.302+05:302012-01-14T11:38:45.302+05:30ഏവര്‍ക്കും പൊന്‍ പുലരി!ഏവര്‍ക്കും പൊന്‍ പുലരി!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.com