tag:blogger.com,1999:blog-271785359014085137.post5658425619773571449..comments2024-03-01T20:56:31.634+05:30Comments on പുലർക്കാല കവിതകൾ: നിള - പുലർക്കാലത്തിലെ മുന്നൂറാമത്തെ കവിതകൊച്ചുമുതലാളിhttp://www.blogger.com/profile/05472598720275565739noreply@blogger.comBlogger14125tag:blogger.com,1999:blog-271785359014085137.post-35812318997707581342018-04-05T19:36:04.786+05:302018-04-05T19:36:04.786+05:30Glad to hear, and wish you all the best for your w...Glad to hear, and wish you all the best for your writings :) Thanks again! കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-3837834892965965082017-05-13T11:51:37.016+05:302017-05-13T11:51:37.016+05:30സ്നേഹം.....ബാബു മാഷ്ക്കും
പുലർകാലത്തിനും.നന്ദി മല...സ്നേഹം.....ബാബു മാഷ്ക്കും
പുലർകാലത്തിനും.നന്ദി മലയാളമേ..അക്ഷരാത്മിക പുറത്തിറങ്ങി. 2013ൽ.
ഇപ്പോൾ ബാലുശ്ശേരിയിൽ സംസ്കൃത വിദ്യാപീഠത്തിൽ ജോലി ചെയ്യുന്നു. എന്റെ എഫ്.ബി.id=Bineeshag Arun
bineesha arunhttps://www.blogger.com/profile/15009560020350089475noreply@blogger.comtag:blogger.com,1999:blog-271785359014085137.post-34391673888953746942017-05-13T11:47:10.463+05:302017-05-13T11:47:10.463+05:30നന്ദി, മലയാളമേ.....
പുസ്തകം ,അക്ഷരാത്മിക 2013ൽപ്രസ...നന്ദി, മലയാളമേ.....
പുസ്തകം ,അക്ഷരാത്മിക 2013ൽപ്രസിദ്ധീകരിച്ചു.
ബാലുശ്ശേരി ആദർശ സംസ്കൃത വിദ്യാപീഠത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.സ്നേഹം...bineesha arunhttps://www.blogger.com/profile/15009560020350089475noreply@blogger.comtag:blogger.com,1999:blog-271785359014085137.post-22792420010451367302017-05-13T11:46:30.838+05:302017-05-13T11:46:30.838+05:30നന്ദി, മലയാളമേ.....
പുസ്തകം ,അക്ഷരാത്മിക 2013ൽപ്രസ...നന്ദി, മലയാളമേ.....
പുസ്തകം ,അക്ഷരാത്മിക 2013ൽപ്രസിദ്ധീകരിച്ചു.
ബാലുശ്ശേരി ആദർശ സംസ്കൃത വിദ്യാപീഠത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.സ്നേഹം...bineesha arunhttps://www.blogger.com/profile/15009560020350089475noreply@blogger.comtag:blogger.com,1999:blog-271785359014085137.post-58374231690674291702013-03-17T11:45:57.855+05:302013-03-17T11:45:57.855+05:30നന്ദി.. സ്നേഹം അമ്പിളി..!നന്ദി.. സ്നേഹം അമ്പിളി..!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-60585657911231581142013-03-03T15:02:59.879+05:302013-03-03T15:02:59.879+05:30മുന്നൂറാമത്തെ കവിത അസ്സലായി എന്നും കൂടി ചേര്‍ക്കാന...മുന്നൂറാമത്തെ കവിത അസ്സലായി എന്നും കൂടി ചേര്‍ക്കാന്‍ വിട്ടു പോയി ഞാന്‍. ആശംസകള്‍ അനില്‍. ഇനിയും തുടരൂ സുന്ദര കവിതകളിലൂടെയുള്ള പ്രയാണം. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-271785359014085137.post-79945007005212309862013-03-03T15:00:38.828+05:302013-03-03T15:00:38.828+05:30ഇടവം പതിയെയാണിക്കുറി
പതറിയില്ലാ നദിയുമാകാശാവും
മഴയ...ഇടവം പതിയെയാണിക്കുറി
പതറിയില്ലാ നദിയുമാകാശാവും
മഴയെ കണ്ടേയില്ലാ..
നിറയെ ഹൃദയത്തിൽ കുളിരാ-
യിളവേൽക്കും അകതാരിലെ പുഴ
തിരികെ വിളിയ്ക്കുന്നു... കളകാളാരവത്തോടെയുള്ള പുഴയുടെ ഒഴുക്കുണ്ട് ഈ വരികളില്‍ ..... എത്ര മനോഹരം. തീരത്ത് നില്‍ക്കേ പുഴ മാടി വിളിയ്ക്കുന്നു ... നീര്‍ച്ചുഴി വട്ടത്തിലെ രഹസ്യങ്ങള്‍ക്കായി അറിയാതെ ഞാനും കാതോര്‍ത്തു പോകുന്നു. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-271785359014085137.post-19369805326383063742013-02-17T19:49:52.730+05:302013-02-17T19:49:52.730+05:30ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!...ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-271785359014085137.post-19998904452042476412013-02-13T20:38:28.443+05:302013-02-13T20:38:28.443+05:30വരികള്‍ക്കനുസരിച്ച ചിത്രങ്ങള്‍ കൂടി ആയപ്പോള്‍ സുന്...വരികള്‍ക്കനുസരിച്ച ചിത്രങ്ങള്‍ കൂടി ആയപ്പോള്‍ സുന്ദരമായ കേള്വിക്കാഴ്ച ബിനീഷയുടെ കവിതയുടെ വരികളെ മനസ്സില്‍ പിടിച്ചു നിര്‍ത്തി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-271785359014085137.post-10683919776261995562013-02-13T20:31:48.644+05:302013-02-13T20:31:48.644+05:30കൊള്ളാം , ഒരുപാടിഷ്ടമാവുന്ന വരികൾ തന്നെ ഇത്കൊള്ളാം , ഒരുപാടിഷ്ടമാവുന്ന വരികൾ തന്നെ ഇത്Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-271785359014085137.post-30366866189850183842013-02-12T14:58:09.635+05:302013-02-12T14:58:09.635+05:30poetic, nostalgic and tragicpoetic, nostalgic and tragicഎന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-271785359014085137.post-79104253544788108682013-02-12T14:57:20.173+05:302013-02-12T14:57:20.173+05:30poetic, nostalgic and tragicpoetic, nostalgic and tragicഎന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-271785359014085137.post-32202179355493903572013-02-12T07:55:04.347+05:302013-02-12T07:55:04.347+05:30ഏറെ നാളുകൾക്ക് ശേഷം ബാബുമാഷിനെ പുലർക്കാലത്തിൽ കേൾ...ഏറെ നാളുകൾക്ക് ശേഷം ബാബുമാഷിനെ പുലർക്കാലത്തിൽ കേൾക്കാനായി..സന്തോഷം..
ഏവർക്കും ന്റെ ആശംസകൾ...
പുലർക്കാലം ഏറെ നൂറുകൾ താണ്ടാൻ പ്രാർത്ഥനകൾ..
മലയാളികൾക്ക് ഒരു മുതൽക്കൂട്ടാകട്ടെ നമ്മുടെ പുലർക്കാലം..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-271785359014085137.post-15424690990564218912013-02-11T06:03:47.970+05:302013-02-11T06:03:47.970+05:30"പുഴ ഞാൻ നിളാദേവി എന്ത് എന്നെ മറന്നെന്നോ..&qu..."പുഴ ഞാൻ നിളാദേവി എന്ത് എന്നെ മറന്നെന്നോ.."

ഇഷ്ടായി വരികളും, ആലാപനവും.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com